fluid-intake-ayurvedam

പാനീയങ്ങളുടെ ഉപഭോഗം: ഇത് ബുദ്ധിപൂർവ്വം ചെയ്യുക, ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയ വേഗത്തിലാക്കുക

ശരീരജലാംശം നിലനിർത്താൻ എല്ലാവരും വളരെ ശ്രദ്ധാലുക്കളാണ്, കാരണം നമ്മുടെ ശരീരം സുഗമമായി പ്രവർത്തിക്കുവാനായി ഇത് അത്യാവശ്യമായ ഒരു ഘടകമാണെന്ന് നമുക്കെല്ലാവർക്കും അറിയാം. നിർഭാഗ്യവശാൽ “ജലാംശം നിലനിർത്തുക” എന്നത് പാനീയങ്ങൾ കഴിക്കുന്നതിനുള്ള ഒരേയൊരു ലക്ഷ്യമായി മാറി. ഇവയ്ക്ക് നമ്മുടെ ശരീരത്തിൽ ധാരാളം മറ്റ് പ്രവർത്തനങ്ങൾ ഉണ്ട്, വ്യത്യസ്ത പാനീയങ്ങൾക്ക് വ്യത്യസ്ത പ്രവർത്തനങ്ങളുണ്ട്. വെള്ളം: എല്ലാ പനീയങ്ങളിലും ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നു. ജീവന്റെ അമൃതാണ് ജലം. അത് ഏറ്റവുമധികം  ഉൻമേഷദായകമാണ്. വെള്ളം കുടിക്കുന്നതിലൂടെ ധാരാളം ഗുണങ്ങൾ കൈവരിക്കാം. രോഗപ്രതിരോധ ശേഷി …

പാനീയങ്ങളുടെ ഉപഭോഗം: ഇത് ബുദ്ധിപൂർവ്വം ചെയ്യുക, ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയ വേഗത്തിലാക്കുക Read More »