Braahma Muhoorth

Braahma Muhoorth

ബ്രാഹ്മ മുഹൂർത്തം(Braahma Muhoortham) “ബ്രാഹ്‌മേ മുഹൂർത്തേ ഉത്തിഷ്ഠേത് സ്വസ്ഥോ രക്ഷാർത്ഥമായുഷഃ “= സ്വസ്ഥൻ / ആരോഗ്യവാൻ ആയുസ്സിന്റെ രക്ഷയ്ക്കായി ബ്രാഹ്മ മുഹൂർത്തത്തിൽ ഉണർന്നെണീയ്ക്കണം .ബ്രാഹ്മ മുഹൂർത്തം = ഉദയത്തിനു ഏഴര നാഴികയുള്ളപ്പോൾ എന്നും അഞ്ചു നാഴികയുള്ളപ്പോൾ എന്നും നാല് നാഴികയുള്ളപ്പോൾ എന്നുമൊക്കെ വിഭിന്നാഭിപ്രായങ്ങൾ ഉണ്ട് . അതിനാൽ ഇതിനെ വൃത്തിഭേദമനുസരിച്ചു വികൽപിച്ചു കാലനിര്ണയം ചെയ്യാവുന്നതാണ്. 1 – രാത്രിക്കു ത്രിയാമ എന്നൊരു പേരുകൂടിയുണ്ട്. അതിനാൽ അന്ത്യയാമത്തോട് കൂടി ( നാലാമത്തെ), ബ്രാഹ്മമുഹൂർത്തം ആരംഭിക്കുന്നു എന്നൊരു മതം.2 – …

Braahma Muhoorth Read More »